‘വേനൽ തുമ്പികൾ’ ജീവിത നൈപുണ്യ പരിശീലന പഠനകളരി ഏപ്രിൽ-മെയ് മാസങ്ങളിൽ – കുട്ടികൾക്കുവേണ്ടിയുള്ള പരിശീലനപരിപാടികൾ ഇന്ന് നമ്മുടെ സമൂഹത്തിൽ ധാരാളം നടക്കുന്നുണ്ട്. എന്നാൽ അവയിൽ പലതും അവരുടെ ജീവിതത്തെ സ്വാധീനി ക്കുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. കുട്ടികളുടെ നൈസർഗ്ഗീക കഴിവുകളെ ഉണർത്താനും World Health Organization (WHO) നിഷ്‌കർഷിക്കുന്ന “Life Skills” ജീവിത നൈപുണ്യങ്ങൾ അവരുടെ ജീവിതത്തിൽ പരിശീലിപ്പിക്കുവാനും ‘വേനൽ തുമ്പികൾ’ എന്ന ദ്വിദിന ജീവിത നൈപുണ്യ പരി ശീലന പഠന കളരി ആവിഷ്ക്കരിച്ചിരിക്കുന്നു.

കുട്ടികൾക്കുവേണ്ടിയുള്ള പരിശീലനപരിപാടികൾ ഇന്ന് നമ്മുടെ സമൂഹത്തിൽ ധാരാളം നടക്കുന്നുണ്ട്. എന്നാൽ അവയിൽ പലതും അവരുടെ ജീവിതത്തെ സ്വാധീനി ക്കുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. കുട്ടികളുടെ നൈസർഗ്ഗീക കഴിവുകളെ ഉണർത്താനും World Health Organization (WHO) നിഷ്‌കർഷിക്കുന്ന “Life Skills” ജീവിത നൈപുണ്യങ്ങൾ അവരുടെ ജീവിതത്തിൽ പരിശീലിപ്പിക്കുവാനും ‘വേനൽ തുമ്പികൾ’ എന്ന ദ്വിദിന ജീവിത നൈപുണ്യ പരി ശീലന പഠന കളരി ആവിഷ്ക്കരിച്ചിരിക്കുന്നു.